വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005 

വിവരാവകാശ നിയമം, 2005 (RTI Act, 2005) ഇന്ത്യയിലെ ഓരോ പൗരനും സർക്കാർ സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ അറിയാനുള്ള നിയമപരമായ അവകാശം ഉറപ്പുനൽകുന്ന സുപ്രധാന നിയമമാണ്. ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുകയും അഴിമതി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

 

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

മിനി മറിയം ജോര്‍ജ്ജ് 

സെക്രട്ടറി , റാന്നി പഴവങ്ങാടി  ഗ്രാമപഞ്ചായത്ത്

പഴവങ്ങാടി  പി ഒ , റാന്നി  - 689673

ഫോൺ : 9496042653

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

വിനോദ് കെ 

ഹെഡ് ക്ലാര്‍ക്ക്  , റാന്നി പഴവങ്ങാടി  ഗ്രാമപഞ്ചായത്ത്

പഴവങ്ങാടി  പി ഒ , റാന്നി  - 689673

ഫോൺ : 9539993787

അപ്പലേറ്റ് അതോറിറ്റി

 

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

റൂബി ടവര്‍ , പത്തനംതിട്ട - 689645