കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
ഗുണമേന്‍മയുള്ള സേവന പ്രദാന സംവിധാനം ,പൊതുജന സൗഹ്യദ സിവില്‍ സര്‍വീസ് ,ശുചിത്വ സുന്ദര പഴവങ്ങാടി
ദൗത്യം
ജനാഭിലാഷം അനുസരിച്ച് സേവനം സംവിധാനം ഒരുക്കുക.കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പ് വരുത്തുക.സമൂഹത്തിന്‍റെ താഴെ തട്ടില്‍ ഉള്ളവരെ യും വികസനനയ രൂപികരണത്തില്‍ പങ്കാളികളാക്കുക